ambujakshan

മാന്നാർ: കുരട്ടിയ്ക്കാട് ശിവതീർത്ഥം വീട്ടിൽ എസ്. അംബുജാക്ഷൻ നായർ(65)നിര്യാതനായി. ഭാര്യ: ലത എസ്. നായർ. മക്കൾ: ഹരിപ്രസാദ്, ശ്രീപ്രസാദ്. മരുമകൾ: ശ്രുതി . സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.