eshwariamma


ചാരുംമൂട്: പേരൂർകാരാണ്മ വിളയിൽ വീട്ടിൽ പരേതനായ രാഘവപ്പണിക്കരുടെ ഭാര്യ ഈശ്വരിയമ്മ (86) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ പിള്ള, പരേതനായ വിജയൻ പിള്ള, ചന്ദ്രശേഖരൻ പിള്ള, വസന്തകുമാരിയമ്മ, ഹരിദാസൻപിള്ള, ശ്രീദേവി.മരുമക്കൾ: ലക്ഷ്മിക്കുട്ടിയമ്മ, പ്രസന്നകുമാരി, വിജയലക്ഷ്മി, ശിവൻപിള്ള, അമ്പിളി, രാമകൃഷ്ണൻ നായർ. സംസ്‌കാരം ഇന്ന് രാവിലെ 11ന്. സഞ്ചയനം 15 ന് രാവിലെ 8 ന്