ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വിളയ്ക്കാട്ട് കെ.കുമാരൻ (89) നിര്യാതനായി. മക്കൾ: ഷാജി, ഷീല, ഷീജ, കൃഷ്ണകുമാർ (മത്തായി). മരുമക്കൾ: ലീമ, ശശി, പരേതനായ ശിവദാസൻ, മഞ്ജു. സഞ്ചയനം 12ന് രാവിലെ 9ന്.