മാരാരിക്കുളം : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16ാം വാർഡിൽ ഭാരതീ സദനത്തിൽ രാധാക്യഷ്ണക്കുറുപ്പ് (73)നിര്യാതനായി.ഭാര്യ:വിജയലക്ഷ്മി.മക്കൾ:ദീപു,ദിമി,പരേതയായ ദീപ.മരുമകൻ:രാധാകൃഷ്ണൻ.സഞ്ചയനം: 17ന് രാവിലെ 10ന്