sreedharan

കായംകുളം:പള്ളിക്കൽ കട്ടച്ചിറ നടയിൽ വടക്കേതിൽ ആർ. ശ്രീധരൻപിളള (86) നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ 11ന്.മക്കൾ:ബിജി,ജ്യോതിരാജ്പിളള.മരുമക്കൾ:അജയ് കുമാർ,ചിലങ്ക. സഞ്ചയനം 17 ന് രാവിലെ 8ന്.