ചേർത്തല:തെക്ക് പഞ്ചായത്ത് 9-ാം വാർഡിൽ കളത്തിൽ വിട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശ്രീമതി(81)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വിട്ടുവള്ളപ്പിൽ.മക്കൾ:വത്സല,സുരേഷ് ബാബു,ഷീല.മരുമക്കൾ: ശിവദാസ്,അജിത,ഗോപി.