കായംകുളം:പുള്ളിക്കണക്ക് ദേവൂസിൽ വേണു (50) നിര്യാതനായി. സംസ്‌കാരം: ഇന്ന് രാവിലെ 10ന് ഭാര്യ: പ്രിയ, മകൾ: ദേവു, മരുമകൻ: അനീഷ്, സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.