photo

ആലപ്പുഴ: റോട്ടറി ക്ലബ്‌ ഓഫ്‌ ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ "വുമൻ ദി ഗ്രേറ്റ്‌" വനിതാ സംഗമവും വിവിധമേഖലകളിൽ സേവനം നടത്തുന്ന വനിതകളെ ആദരിക്കലും നടന്നു. നിഷ ജോസ്‌ കെ. മാണി ഉദ്ഘാടനം ചെയ്തു. ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ.പ്രദീപ്‌ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ടി.ശിവകുമാർ,ഒ.ജെ.സ്കറിയ,സിറിയക്‌ ജേക്കബ്‌,രാജീവ്‌ വാര്യർ,ജോമോൻ കണ്ണാട്ട്‌ മഠം,സി.വിജയകുമാർ,സനീജ നാസർ,ജിൻസി റോജസ്‌,ബിന്ദു തോമസ്‌,പി.രശ്മി,അഞ്ജുലക്ഷ്മി,വിജയലക്ഷ്മി നായർ,മിനി പ്രദീപ്‌,സുനിത രാജീവ്‌,മേരി ആൻ,ശാന്തി സ്കറിയ,റാണി ഫിലിപ്പോസ്‌, രഞ്ജിനി അജയകുമാർ,ഷീമ മാത്യു,സുവി വിദ്യാധരൻ,ആർ.ജ്യോതിരാജ്‌, ഫിലിപ്പോസ്‌ തത്തംപള്ളി,റോജസ്‌ ജോസ്‌,
കെ.എൽ.മാത്യു,ഒ.എം.ഷെഫീക്ക്‌,സജീർ കൊച്ചുകളം, വി.അജയകുമാർ.
ജി.പത്മകുമാർ, നാസർ പട്ടരുമഠം എന്നിവർ സംസാരിച്ചു.