കായംകുളം : കണ്ടല്ലുർ തെക്ക് കരിയിൽ കിഴക്കതിൽ രാജേന്ദ്രൻ (83)നിര്യാതനായി. ഭാര്യ :പരേതയായ ഗോമതി. മക്കൾ:ശശി,ലത,പരേതയായ രമ,ഗീത.മരുമക്കൾ:രാധ,മോഹനൻ,രമണൻ,അശോകൻ.സഞ്ചയനം മാർച്ച് 14 ന് രാവിലെ 8ന്.