a

മാവേലിക്കര : മറ്റം തെക്ക് കണിയാന്റെ കിഴക്കതിൽ പരേതനായ എ.ശിവന്റെ മകനും തട്ടാരമ്പലം ശിവൻസ് ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ പ്രദീപ് കുമാർ (അനിയൻ–51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ഷീല. മക്കൾ: ആർഷ, ആർദ്ര. സഞ്ചയനം 17ന് രാവിലെ 9ന്.