akil-das


കായംകുളം : കണ്ടല്ലൂർ വടക്ക് പെരുവന പുതുവൽ ഹരിദാസ് -ലേഖ ദമ്പതികളുടെ മകൻ അഖിൽദാസ് (17)നിര്യാതനായി. പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. സഹോദരൻ: അക്ഷയ് ദാസ്. സഞ്ചയനം 14 ന് രാവിലെ 8 ന്.