ഹരിപ്പാട്:തുലാംപറമ്പ് വടക്ക് സന്നിധിയിൽ രാജൻ (74) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് . ഭാര്യ:പൊന്നമ്മ മക്കൾ:മിനി, രാജേഷ്. മരുമക്കൾ:സന്തോഷ്, രേഷ്മ. സഞ്ചയനം 17ന് രാവിലെ 8.30 ന്