obituary

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10-ാം വാർഡ് കുന്നത്തുവീട്ടിൽ തങ്കപ്പന്റെ ഭാര്യ ഭവാനിയമ്മ(86)നിര്യാതയായി.മക്കൾ:മനോഹരൻ,ജയേശൻ,ശ്രീനിവാസൻ,പൊന്നമ്മ,ശ്രീദേവി,പുഷ്പവല്ലി.മരുമക്കൾ:ഷൈലജ,ഉഷ,സന്ധ്യ,പുരുഷൻ,രമേശൻ,മഹീധരൻ.സഞ്ചയനം 17ന് രാവിലെ 10.30ന്.