obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ നീലിമംഗലത്ത് കിഴക്കേ പുത്തൻവെളി കൃഷ്ണന്റെ ഭാര്യ ആനന്ദവല്ലി(67)നിര്യാതയായി.മക്കൾ:മായ,മഞ്ജു.മരുമക്കൾ:തിലകൻ,സതീശൻ.