കായംകുളം : സംസ്ഥാന ജലഗതാഗത വകുപ്പ്റിട്ട. ഉദ്യോഗസ്ഥയും ഇരേഴ തെക്ക് തോണ്ടപ്പുറത്ത് രാധാകൃഷ്ണപിള്ളയുടെ (അപ്പുക്കുട്ടൻപിള്ള, ചെട്ടികുളങ്ങര ഹൈന്ദവ കരയോഗം ഈരേഴ തെക്ക് മുൻ പ്രസിഡന്റ് ) ഭാര്യയുമായ കട്ടച്ചിറ പാവുരേത്ത് ലീലാമ്മ പിള്ള(67) നിര്യാതയായി. ഭഗവതിപ്പടി കൊച്ചീരിക്കൽ കുടുംബാംഗമാണ്. സംസ്‌ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ . സഹോദരങ്ങൾ : പരേതയായ ജഗദമ്മ പിളള, ശാരദാമ്മ പിള്ള, ശാന്തമ്മ പിള്ള, വസന്തകുമാരി പിള്ള.