obituary
സരസ്വതിയമ്മ

ചേർത്തല:കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധുവിന്റെ മാതാവും മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡിൽ കൂരുവേലിക്കകത്ത് റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ പരേതനായ കൃഷ്ണകുറുപ്പിന്റെ ഭാര്യയുമായ സരസ്വതിയമ്മ(92)നിര്യാതയായി.മറ്റു മക്കൾ:രവീന്ദ്രൻനായർ,ശശീന്ദ്രൻനായർ(റിട്ട.കയർഫെഡ്),തങ്കമണി,പത്മകുമാരി,രമാകുമാരി,പരേതരായ മനോഹരൻനായർ,മോഹനൻനായർ.മരുമക്കൾ:സരസ്വതി,രാധ,പത്മകുമാരി,സുലോചന,ഭാനുവിക്രമൻനായർ(റിട്ട.താലൂക്ക് ഓഫീസ്,ചേർത്തല),മധുസൂദനൻ(ദേവസ്വം ബോർഡ് കോൺട്രാക്ടർ),പരേതരായ ചന്ദ്രശേഖരക്കുറുപ്പ്,വേണുഗോപാലൻനായർ. സഞ്ചയനം 17ന് ഉച്ചയ്ക്ക് 2.30ന്.