കായംകുളം: എരുവ കിഴക്ക് ഇടയത്ത് പടീറ്റതിൽ കെ തങ്കപ്പൻ (83) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ :ചെല്ലമ്മ. മക്കൾ വിശ്വംഭരൻ,സുശീല,വിശ്വനാഥൻ,വിശ്വമോഹിനി,ശ്രീജ,ബിജു. മരുമക്കൾ ലിനി, നിധി,ബാബു,ശശികുമാർ,അമ്പിളി,പരേതനായ ശശി. സഞ്ചയനം ഞായർ രാവിലെ എട്ടിന്.