muraleedharan

ചിങ്ങോലി: തെക്കേഇടവന മനുഭവനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ മുരളീധരൻനായർ (53-മണിക്കുട്ടൻ,വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന്. ഭാര്യ: സുജ. മക്കൾ: മനു, മീനു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്