പള്ളിപ്പുറം: ഇന്ത്യൻ കോഫി ഹൗസ് ചേർത്തല ബ്രാഞ്ച് മാനേജർ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഇന്ദുഭവനിൽ സി.ടി.ജയകുമാർ (46) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ദേവിക, ഗോപിക.