obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് ചെങ്ങണ്ട മാളികക്കരിയിൽ എം.കെ.തങ്കപ്പൻ (64)നിര്യാതനായി. ഭാര്യ:ഗീത(ആർ.ടി.ഒ ഓഫീസ് ,ചേർത്തല).മക്കൾ:രഞ്ജിമ,രനീഷ്.മരുമക്കൾ:സന്തോഷ്,രാജേഷ്.