ചേർത്തല:മുഹമ്മ ആര്യക്കര ആശാരിശേരി അശോകൻ (58 )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ആര്യക്കര ക്ഷേത്രത്തിലെ മുൻ വെളിച്ചപ്പാടായിരുന്നു.ഭാര്യ:ലളിത.മക്കൾ:അനൂപ് (ആപ് ടെക് സ്റ്റുഡിയോ,ആര്യക്കര ), അഞ്ജു.മരുമക്കൾ :ശ്രുതി,ഉല്ലാസ്.