മാവേലിക്കര: പരിമണം മാമൂട്ടിൽ പ്രിൻസി വില്ലയിൽ എം.ഒ.ഈപ്പന്റെ ഭാര്യ ലിസി ഈപ്പൻ (66) മുംബയിൽ നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് മുംബയ് ശിവരി ക്രിസ്റ്റൻ സെമിത്തേരിയിൽ . മക്കൾ :പ്രിൻസി, ബ്ലസി, ലിൻസി, ജെമ്‌സി. മരുമക്കൾ: ജിജു, ജിവൻ, സാം, ഡോണി.