തലവടി: നടുവിലേമുറി കാഞ്ഞിരവിളയിൽ കൊച്ചുകുഞ്ഞ് വർഗീസ് (83) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ :ഏലിയാമ്മ വർഗീസ്. മക്കൾ.:രാജു, മോളി, റെജി, ജോളി (സെന്റ് മേരീസ് ഹൈസ്‌കൂൾ നിരണം). മരുമക്കൾ: കുഞ്ഞുമോൾ, മോനിച്ചൻ , സുമ ബാബു .