പച്ച: തുണ്ടുപറമ്പിൽ പരേതനായ ആന്റണി ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (94) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ടി.ജെ. ആന്റണി, അന്നമ്മ മാത്യു,ടി.ജെ. ഫീലിപ്പോസ്, ടി.ജെ. ഫ്രാൻസിസ്, ടി.ജെ. ദേവസ്യാ, ലിഫിലിപ്പ്, . ഡോ. ചെറിയാൻ തുണ്ടുപറമ്പിൽ (റോം). മരുമക്കൾ:സിസിലിയാമ്മ ആന്റണി, വർക്കി മാത്യു , ലൈസാമ്മ ഫീലിപ്പോസ് , മേരി ഫ്രാൻസിസ് , അൽഫോൻസാ ദേവസ്യാ , ബാബു കുര്യൻ .