കായംകുളം: ഓലകെട്ടിയമ്പലം ജുബൈരി മൻസിലിൽ പരേതനായ പൊന്നുണ്ണിയുടെ (റിട്ട. പൊലീസ്) ഭാര്യ ജുബൈരി (82) നിര്യാതയായി.മക്കൾ:രാജു,ബാബു (റിട്ട. എസ്.ഐ),സത്താർ,പ്യാരി. മരുമക്കൾ:ഫിള്ളത്ത്, നിഷ, സബീന, ഹാഷിർ