ഹരിപ്പാട്- തുലാംപറമ്പ് നടുവത്ത് അനിൽ ഭവനത്തിൽ വാസുദേവൻപിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ.പരേതയായ അമ്മിണിയമ്മ. മക്കൾ:അനിൽകുമാർ(എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം, ചേപ്പാട്), പരേതനായ രാജേഷ് കുമാർ. മരുമകൾ:രേണുക (സീനിയർ ക്ലാർക്ക്, ഗ്രാമപഞ്ചായത്ത്, ചിങ്ങോലി)
സഞ്ചയനം. ബുധനാഴ്ച രാവിലെ 8.30 ന്