കായംകുളം.ദേശത്തിനകം പുത്താഴത്ത് ഗോപിനിവാസിൽ എ ഗോപിനാഥക്കുറുപ്പിന്റെ ഭാര്യ.പി ലതികാമ്മ (66) നിര്യാതയായി.സംസ്‌കാരം നാളയ രാവിലെ 11ന്. മക്കൾ:വിനുഗോപിനാഥ് (ചീഫ് സെയിൽസ് ഓഫീസർ നെക്സ് പ്രൈവറ്റ് ലിമിറ്റഡ് ഹൈദരാബാദ്), എൽ വിദ്യ (ടീച്ചർ ഇന്ത്യൻ സ്‌കൂൾ, ഷാർജ). മരുമക്കൾ:രജിത എസ് നായർ, വി എ ശ്രീജിത്ത് (ആംഗ്ലോ അറബ് ആമിനാ ഹോസ്പിറ്റൽ,അജ്മാൻ). സഞ്ചയനം.വ്യാഴാഴ്ച രാവിലെ 8.30ന്