അമ്പലപ്പുഴ: കരൂർ തെക്കുംതല പ്രഭാകരൻ (പ്രഭു -84 ) നിര്യാതനായി. സഞ്ചയനം 21ന് രാവിലെ 9 ന്.മക്കൾ :അജി, പ്രദീപ്,പ്രേംജി. മരുമക്കൾ : ശ്രീദേവി, സുനി, രഞ്ജു.