കായംകുളം : മലമേൽഭാഗം രാജ്ഭവനിൽ എം രാജൻ (74) നിര്യാതനായി. ഭാര്യ സരോജം. മക്കൾ ദീപക്,ദിലീപ്. മരുമക്കൾ അശ്വതി,സുമി.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.