കുട്ടനാട് : കൊടുപ്പുന്ന കളത്തിൽ(പുളിയ്ക്കൽ)മാത്തുക്കുട്ടി(80)നിര്യാതനായി.സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് കൊടുപ്പുന്ന സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.മക്കൾ:ആൻസമ്മ,കുഞ്ഞുമോൻ, മോളി,റെജി.മരുമക്കൾ:ജോസ്,കുഞ്ഞുമോൾ,ഷാജി,നിഷ.