ഏവൂർതെക്ക്: പ്രവി ഭവനത്തിൽ പുഷ്പരാജൻ (56) നിര്യാതനായി. ഭാര്യ:കനകമ്മ. മക്കൾ:പ്രവിരാജ്, പ്രജിരാജ്.മരുമക്കൾ:അപർണ,അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്