കറ്റാനം : അശോകഭവനത്തിൽ കുഞ്ഞുപിളള (85) നിര്യാതനായി.സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ. ഭാര്യ.പരേതയായ ലീലമ്മ. മക്കൾ:അശോകൻ,പുരുഷോത്തമൻ,അനിൽകുമാർ,പുഷ്പ.മരുമക്കൾ:പ്രസന്ന,ബീന,രാജി,സജീവൻ