s

മാവേലിക്കര : മാങ്കാംകുഴി പാറക്കുളങ്ങര ആർ.പി നിലയത്തിൽ കെ.രവീന്ദ്രൻ (71) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :പൊന്നമ്മ. മക്കൾ :ലിപി, ലിജി. സഞ്ചയനം 24ന് രാവിലെ 8ന്.