കുട്ടനാട് :മിത്രക്കരി കൊച്ചുപറമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടി (81) നിരൃാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാരൃ തങ്കമ്മ. മക്കൾ:രാധ, കൃഷ്ണമ്മ. മരുമക്കൾ: അജയൻ, രാജപ്പൻ.