obituary

ചേർത്തല: വയലാർ ചാപ്രയിൽ ജോൺ ജോസഫ് (ജോണി-63) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വയലാർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ:സോണി,സോജി.സൗമ്യ.