subhasini

ആലപ്പുഴ: വടക്കനാര്യാട് വെട്ടകടവിൽ വി.കെ.സുധാകരന്റെ ഭാര്യ സുഭാഷിണി(മണി,73- റിട്ട.ആരോഗ്യ വകുപ്പ് ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സലിൻ കുമാർ,മായ(രാഖി). മരുമക്കൾ:രാജി,മദനൻ. സഞ്ചയനം 3 ന് വൈകിട്ട് 3.30ന്.