മാവേലിക്കര : ഭരണിക്കാവ് വടക്ക് പുഷ്പമംഗലത്ത് പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ തങ്കമ്മ, ഗുണശീലൻ, സത്യശീലൻ, ധർമ്മശീലൻ, പരേതനായ ബ്രഹ്മശീലൻ, സത്യഭാമ, സത്യവതി. മരുമക്കൾ: പരേതനായ ഗംഗാധരൻ, സജീല, വസന്ത, ലില്ലി, വിജയൻ. സഞ്ചയനം 1ന് രാവിലെ 9ന്.