കുട്ടനാട് : പുളിങ്കുന്ന് കായൽപ്പുറം കൊടിയന്തറ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് കായൽപ്പുറം സെന്റ്.ജോസഫ്‌സ് പളളി സെമിത്തേരിയിൽ. മകൻ : കുഞ്ഞുമോൻ (സെയിൽസ് ടാക്‌സ് പ്രാക്ടീഷണർ). മരുമകൾ : ലിഷ
.