മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചയത്ത് ഒന്നാം വാർഡിൽ പൊള്ളേത്തൈ വെളിയിൽ വീട്ടിൽ പരേതനായ ലൂയിസിന്റെ ഭാര്യ ട്രീസാമ്മ(78) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 8.30 ന് പൊള്ളേത്തൈ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ .മക്കൾ:കോശി,റെന്നി,ബേബിച്ചൻ.മരുമക്കൾ:ആനി,ജാൻസി,ടെസി.