eppan

കാരിച്ചാൽ :കണ്ടന്തേത്തിൽ പണിക്കർ വില്ലയിൽ കെ.സി.ഈപ്പൻ പണിക്കർ (96,റിട്ട.അദ്ധ്യാപകൻ സെന്റ് മേരീസ് യു.പി.എസ്.,കാരിച്ചാ‌ൽ) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ:പരേതയായ ശോശാമ്മ.മക്കൾ:ലിജി അലക്സ്,കെ.ഇ.ചെറിയാൻ പണിക്കർ (ദുബായ്),കെ.ഇ.പുന്നൂസ് പണിക്കർ (സി.കെ എച്ച്.എസ്.എസ്, ചേപ്പാട്).മരുമക്കൾ:പരേതനായ അലക്സ് ജോർജ്ജ്,ബിനു,സിനു. മാവേലിക്കര രൂപതയിലെ സീനിയർ വൈദികൻ ചെറിയാൻ പണിക്കർ സഹോദരനാണ്.