obituary

ചേർത്തല:മുനിസിപ്പൽ അഞ്ചാം വാർഡ് നെടുമ്പ്രക്കാട് മണലേൽ വീട്ടിൽ ദയാനന്ദന്റെ മകൻ ടി.ഡി.ദിലീപ് (40, സെക്രട്ടേറിയറ്റ് ജീവനക്കാരൻ )നിര്യാതനായി. ഭാര്യ:ദീപ്തി. മകൾ:ദിയ.