എസ്.എൽ.പുരം:കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് വട്ടച്ചിറ വി.കെ.നാരായണന്റെ ഭാര്യ വിമല (83) നിര്യാതയായി.മക്കൾ:സാബു,സുനിൽ,സാനു,സുമ.മരുമക്കൾ:ഡെയ്സി,സുനിത,പരേതനായ വാസുമേനോൻ,സുരേഷ്.