മാവേലിക്കര: മുള്ളിക്കുളങ്ങര ഗ്ളോബൽ ഇൻഡസ്ട്രീസ്, മാവേലിക്കര രാഹുൽ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ഉടമ പോനകം മാനാപ്പുഴ രേവതിയിൽ സതീഷ് ബാബു (പൊന്നൻ-60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.ഭാര്യ: ശ്രീകല.. മക്കൾ: രാഹുൽ.എസ്, അഖിൽ.എസ്. മരുമകൾ: ആതിര.