revi


ആര്യാട് :ആര്യാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ ശാസ്ത്രിപുരം അജിത് ഭവനത്തിൽ രവീന്ദ്രൻ (84) നിര്യാതനായി.ഭാര്യ:മഹിളാമണി. മക്കൾ:അജിത് കുമാർ, ബിന്ദു, ലൗലി. മരുമക്കൾ:ലത, രാജീവ്, ഷാജി.സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3.30 ന്