sarasamma

ചെന്നിത്തല : ശൃംഗേരിയിൽ ( മുണ്ടുക്കാട്ടിൽ തെക്കേതിൽ ) പരേതനായ കുമാരന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.
മക്കൾ: കെ വിജയമോഹനൻ, കെ കമലാസനൻ, കെ കലാധരൻ, ജിജോഭായി, സുശീല.
മരുമക്കൾ: തങ്കമ്മ, അഞ്ജലി, അംബിക, ഗോപാലകൃഷണൻ, ലത.