parameswaran-


അരൂർ: അരൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശബരിഗിരിയിൽ (തെക്കേടത്ത് ) പരമേശ്വരൻ പിള്ള (100) നിര്യാതനായി.മക്കൾ: ജയലക്ഷ്മി, അജിതകുമാരി, അരുണാ ദേവി,പത്മജകുമാരി
മരുമക്കൾ: മുരളീധരൻ നായർ, പരേതരായ സതീശൻ (റിട്ട.ദേവസ്വം ബോർഡ്, ജനയുഗം മുൻ ലേഖകൻ) ,ശ്രീകുമാർ ,ശ്രീമോൻ