das

മാന്നാർ : കുരട്ടിക്കാട് മറ്റത്തിൽ വി.നാരായണദാസ് (87) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ .ഭാര്യ: എം.കെ. ലളിതാഭായി അമ്മ (മണി), മക്കൾ: ഹരിദാസ് (യു.എസ്.എ), ശ്രീകുമാർ (യു.കെ). മരുമക്കൾ: രേഖ (യു.എസ്.എ), ശ്രീജ (യു.കെ).