pra


കുട്ടനാട്. : ചമ്പക്കുളം അമിച്ചകരി വലിയകളം വീട്ടിൽ പ്രമോദ് (38 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നി ന് വീട്ടുവളപ്പിൽ. ഭാര്യ : ആര്യ. മകൻ:അശ്വിൻ.