obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 21-ാംവാർഡ് കൊക്കോതമംഗലം കരിച്ചിറ ലക്ഷ്മി ഗോപിയുടെ ഭാര്യ തുളസി ഭായി (60)നിര്യാതയായി.മക്കൾ:ലക്ഷ്മിപ്രിയ,ജയലക്ഷ്മി.മരുമക്കൾ:രാജിവ്,സുജിത്ത് (കീഴ്ശാന്തി,ചേർത്തല കാർത്ത്യായനി ക്ഷേത്രം).