മാന്നാർ : മാന്നാർ നായർ സമാജം എഡ്യൂക്കേഷണൽ ട്രസ്റ്റ് ജനറൽ കമ്മറ്റി മുൻ മാന്നാർ കുരട്ടികാട് ലക്ഷ്മി വിലാസത്തിൽ (തളിയിൽ ) കെ.എൻ ഗോപാലകൃഷ്ണൻ നായർ (91) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ :ലക്ഷ്മിക്കുട്ടി പിള്ള. മക്കൾ : കെ.സി.രവീന്ദ്രനാഥൻപിള്ള, ശോഭാ ചന്ദ്രസേനൻ, സുരേഷ് അശ്വനി, (അശ്വനി സ്റ്റുഡിയോ). മരുമക്കൾ:രമാദേവി, ബി.എസ്.ചന്ദ്രസേനൻ പിള്ള, അമ്പിളി സദാശിവൻ. സഞ്ചയനം.ഏഴിന് രാവിലെ 9 ന്